Saturday, April 2, 2016

ബോബ് മാർലി - മുപ്പത്തിയാറാം വയസ്സില്‍ പലതും പറയാതെ പോയ സംഗീത പ്രതിഭ


ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളിലൂടെ ബോബ്മാർലിയെന്ന സംഗീത പ്രതിഭ. 1960 കളിൽ ജമൈക്കയിൽ രൂപം കൊണ്ട സംഗീത ശാഖയായ റഗ്ഗിയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത സംഗീതജ്ഞരിൽ പ്രമുഖന്‍ ആണ് ബോബ്മാർലി. കറുത്തവർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും 1945 ഫെബ്രുവരി 6യില്‍ ജനിച്ച അദ്ദേഹം എന്നും വംശീയത സംബന്ധിച്ച ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പ് ആരംഭിച്ച ശേഷം പാടിക്കൊണ്ടിരുന്ന റീത ആൻഡേഴ്സനെ മാർലി വിവാഹം ചെയ്തു. മരണാന്തരം ടൈം മാസിക അദ്ദേഹത്തിന്റെ 'എക്‌സോഡസ്' എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു.
‘ഗെറ്റ് അപ് സ്റ്റാൻഡ് അപ്’ എന്ന് തടങ്ങുന്ന ഗാനം യുവാക്കളില്‍ ഒരു തരംഗം തന്നെ സൃഷിട്ടിച്ചു . (ഇന്നും നിലനില്ക്കുചന്ന ‘അധികാര’ലഹരിക്ക്‌ കിട്ടിയ ആദ്യ പ്രഹരം - അത് മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും പ്രചാരണെത്തിനെന്നു സദാചര പോലീസുകാര്‍. 1974ൽ ലോകവ്യാപകമായി റിലീസുചെയ്ത ‘ബേണിങ്’എന്ന ആൽബം മാർലിക്ക് അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തി നേടിക്കൊടു ഉയിർത്തെഴുന്നേൽക്കാനും അവകാശങ്ങൾക്കുവേണ്ടി പോരാടാനും ആഹ്വാനം ചെയ്യുന്ന ഈ ഗാനം ഇതേ ആൽബത്തില്‍ തന്നെ)
അദ്ദേഹത്തിന്റെ "ഗഞ്ച ഗൺ" എന്ന ഗാനം 2013-ൽ ഇറങ്ങിയ മലയാള ചലച്ചിത്രം ഹണീ ബീയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നത് മറ്റൊരു വാസ്തവം. ബോബ് മാര്ലിനയുടെ ചിത്രമുള്ള ടീഷര്ട്ട് ഇടുന്നവരും ഇടുന്നവരെ വിമര്ശി്ക്കുന്നവരും ഒരു കാര്യം ഓര്ത്താ ല്‍ നല്ലത് - . നിങ്ങള്‍ ടീഷര്ട്ടി ല്‍ ഇട്ടുകൊണ്ട് നടക്കുന്നയാളിന് ഒരു ചരിത്രമുണ്ട്. നമ്മള്‍ വെറും കഞ്ചാവ് പ്രചാരകനായി കാണുന്നത് റെഗ്ഗെ സംഗീതത്തിന്റെ ആത്മാവിനെയാണ്.
സാമൂഹ്യവ്യവസ്ഥിതിയോടുള്ള തന്റെ പ്രതിഷേധം, വെറും മുദ്രാവാക്യങ്ങളാക്കാതെ മാസ്മരികസംഗീതമാക്കി ലോകത്തെ ഒന്നടങ്കം കൈയിലെടുത്ത സംഗീതപ്രതിഭയാണ് ബോബ് മാര്ലിീ. അടിമത്വത്തിന്റെ ബാക്കിപത്രമായി നിലനിന്ന കോളനിയിലെ അസ്വസ്ഥമായ ജീവിതം മാർലിയുടെ ഗാനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്
ബോബ് മാര്ലി് തന്റെ സംഗീതത്തിലൂടെ വരുവിന്‍, ലഹരി ഉപയോഗിക്കുവിന്‍, ആത്മശാന്തി നേടൂ എന്നൊന്നുമല്ല പാടുന്നത്. സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ആ വരികളില്‍. വംശീയ അടിമത്തത്തോടുള്ള പ്രതിഷേധത്തിന്റെ സ്വരവും മാര്ലിഒയുടെ സംഗീതത്തിലുണ്ട്. “I'm just a buffalo soldier in the heart of America, Stolen from Africa, brought to America, Said he was fighting on arrival, fighting for survival; Said he was a buffalo soldier win the war for America.” എന്ന് പാടുമ്പോള്‍ അമേരിക്കന്‍ സേനയിലെ പത്താം റെജിമെന്റിനെപ്പറ്റിയാണ് ഉദ്ദേശിക്കുന്നത്. കറുത്തവര്ഗ കാരുടെ ഈ റെജിമെന്റ് നീഗ്രോ കവല്റിി എന്നാണ് അറിയപ്പെട്ടിരുന്നത്. അവരെയാണ് അമേരിക്കക്കാര്‍ ബഫല്ലോ സോള്ജ്യ്ര്‍ എന്ന് വിളിച്ചത്. ആഫ്രിക്കയില്‍ നിന്ന് അടിമക്കച്ചവടത്തിലൂടെ അമേരിക്കയിലെത്തിയ കറുത്തവര്ഗ്ഗറക്കാരെയും മാര്ലിര ഈ പാട്ടില്‍ ഓര്മ്മി്ക്കുന്നുണ്ട്. അടിമത്വത്തിന്റെ ബാക്കിപത്രമായി നിലനിന്ന കോളനിയിലെ അസ്വസ്ഥമായ ജീവിതം മാർലിയുടെ ഗാനങ്ങളെയും അദ്ദേഹത്തിന്റെ ജീവിത ശൈലിയേയും വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്..
കറുത്ത വർഗത്തിന്റെ വിമോചനമായിരുന്നു മാർലിയുടെ സ്വപ്നവും ചിന്തയും. ഇതിനായി മാർലി പാടി. ലോകം അത്

No comments:

Post a Comment