Thursday, March 24, 2016

കാൻസർ ചികിത്സിച്ചു മാറ്റാം – വൈദ്യശാസ്ത്രത്തിൽ പുതിയ വഴിത്തിരിവ്

കാന്സര്‍ എന്ന് നാം കൂടുതല്‍ പേരും അറിയുന്ന അര്ബു‍ദരോഗം ഇന്നും നമ്മെ നേരിടുന്ന മാരകരോഗങ്ങളില്‍ മുന്പന്തിയില്‍ തന്നെയാണ്. ഒട്ടേറെ കുടുംബങ്ങള്ക്ക് ഒരു ബന്ധു എങ്കിലും ഈ രോഗം മൂലം നഷ്ട്ടപ്പെട്ടിട്ടുണ്ടാകും. എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുള്ളത് ഇതില്‍ നിന്നും വ്യത്യസ്തമല്ല. കാന്സര്‍ എന്ന് നാം കൂടുതലായും വിളിക്കുന്ന ഈ രോഗം അത് ബാധിച്ച വ്യക്തിയെ കൂടാതെ രോഗിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും മാനസികമായി ക്രമേണ കാര്ന്ന് തിന്നുകൊണ്ടിരിക്കും എന്നുള്ളതും അതിന് ഒരു പൂര്‍ണ്ണ പ്രതിവിധിയും ഇല്ല എന്നുള്ളതും യാഥാര്ത്ഥ്യം ആണ്. നമുക്ക് ചുറ്റും ഉള്ള ആരാകും ഈ രോഗത്തിന് ഇരയാകുന്നത് എന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു എന്നുള്ളതും മറ്റൊരു പരമാര്ത്ഥം തന്നെയാണ്.
ഡോക്റ്റര്മാര്‍ നിര്ദ്ദേശിക്കുന്ന മരുന്നുകളും ശാസ്ത്രീയമായ കീമോതെറാപി കൊണ്ടും കാന്സ‍ര്‍ ചികിത്സിച്ചു പൂര്ണ്ണമായി ഭേദമാക്കാം എന്ന് നമ്മള്‍ കേള്ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷെ ശരിക്കും ഈ ചികിത്സകള്‍ ബലപ്രദമാണോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നായിരിക്കും ഉത്തരം. ഭൂരിഭാഗം അവസരങ്ങളിലും ജീവിതവും സമ്പാദ്യങ്ങളും തന്നെ ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന്. കൂടാതെ അന്ത്യനാളുകളില്‍ രോഗി അനുഭവിക്കുന്ന വേദന വിവരിക്കുക പോകട്ടെ, നമുക്ക് ആലോചിക്കാന്‍ തന്നെ ദുഷ്കരം ആണ്.
ശാസ്ത്ര വ്യവസായം കാന്സറിനുള്ള ചികിത്സകളും മരുന്നുകളും നിര്ദ്ദേശിക്കുന്നത് എന്ത് കാരണത്താല്‍ ആണെന്ന് നിങ്ങള്ക്ക് അറിയാമോ? “പണം” എന്ന ഒറ്റവാക്ക് ആണ് അതിന്റെ ഉത്തരം. ഈ വ്യവസായശൃംഖലയില്‍ ഉള്ള ആരും തന്നെ രോഗികളെ കുറിച്ച് ചിന്താതീതര്‍ അല്ല. അവര്ക്ക് പണവും ലാഭവും മാത്രമേ ലക്‌ഷ്യം ആയി ഉള്ളൂ. രോഗം പൂര്ണ്ണമായി ഭേദമാക്കാത്ത മരുന്നുകള്‍ വിറ്റഴിച്ചും കീമോതെറാപി ചെയ്ത് കാന്സ‍ര്‍ ബാധിച്ച കോശങ്ങളെക്കാള്‍ കൂടുതല്‍ നല്ല കോശങ്ങളെ നശിപ്പിച്ചും അവര്‍ അവരുടെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.
നിങ്ങള്‍ ഡോക്ട്ടര്‍ ലേനാര്ഡ് കോള്ഡ്വെല്ലിനെ (Dr. Leonard Coldwell) കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ കുടുംബത്തിലും കാന്സര്‍ എന്ന മഹാരോഗം കയ്യേറുകയുണ്ടായി. അദ്ദേഹത്തിന്റെ അമ്മയുടെ ഏഴു സഹോദരങ്ങള്‍ കാന്സറിനു കീഴടങ്ങി. അദ്ദേഹത്തിന് സ്വന്തം പിതാവിനെയും മുത്തശ്ശിയേയും ഈ രോഗം മൂലം നഷ്ട്ടപ്പെട്ടു. തന്റെ ബന്ധുമിത്രാദികളില്‍ കുറെ പേര്‍ കാന്സ്റിനു കീഴടങ്ങുന്നത് കണ്ടു നില്ക്കാനല്ലാതെ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം കാന്സറിനു ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കുവാന്‍ വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചത്.
തന്റെ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി ഡോക്ടര്‍ കോള്ഡ്വെല്‍ 35, 000ല്‍ അധികം രോഗികളെ ചികല്‍സിച്ചിട്ടുണ്ട്. കൂടാതെ രണ്ടു ദശലക്ഷത്തില്‍ കൂടുതല്‍ പേര്‍ അദ്ദേഹത്തിന്റെ വര്ക്ക്ഷോപ്പുകളില്‍ പങ്കെടുക്കുകയും തങ്ങളുടെ ജീവിതകഥകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും ലേഖനങ്ങളും വായിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്നവര്‍ 70 ലക്ഷത്തില്‍ കവിയും.
കീമോതെറാപി ചെയ്യാതെ, രോഗികള്ക്ക് ഒരു തരത്തിലും ഉള്ള റേഡിയേഷന്‍ ഉണ്ടാവാതെയും കാന്സര്‍ ചികിത്സിച്ചു ഭേദമാക്കാം എന്നാണു ഡോക്ടര്‍ കോള്ഡ്വെല് അവകാശപ്പെടുന്നത്. പക്ഷെ ഇതെല്ലാം പറയാനോ പ്രസിദ്ധീകരിക്കാനോ അദ്ദേഹത്തിന് അനുവാദം ഇല്ല. ആരോഗ്യ വകുപ്പും കോടികള്‍ ലാഭം ഉണ്ടാക്കുന്ന ഔഷധനിര്മ്മാണ കമ്പനികളും നിയമം ഉണ്ടാക്കാന്‍ ബാധ്യസ്ഥരായവരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു നിര്ത്തിയിരിക്കുകയാണ് എന്നതാണ് സത്യം.
രണ്ടു മുതല്‍ പതിനാറ് ആഴ്ചകള്ക്കു്ള്ളില്‍ കാന്സര്‍ ഭേദമാക്കാം എന്ന് ഡോക്ട്ടര്‍ കോള്ഡ്വെല്‍ അവകാശപ്പെടുന്നു. ശരിയായ രീതിയില്‍ ഉള്ള ചികിത്സ കൊണ്ട് ചില തരം കാന്സ‍റുകള്‍ നിമിഷങ്ങള്ക്കുള്ളില്‍ പൂര്ണ്ണമായും നീക്കം ചെയ്യാം എന്നും അദ്ദേഹത്തിന്റെ വാദം. പ്രത്യാശയും ശുഭാപ്തിവിശ്വാസവും രോഗശമനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.
നാം കൂടുതല്‍ പച്ചക്കറികള്‍ കഴിക്കാന്‍ അദ്ദേഹം നിര്ദ്ദേ ശിക്കുന്നു. ഇത്തരം ആഹാരക്രമം ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍ നല്കു്ന്നു. പച്ചക്കറികള്ക്ക് പുറമേ കാല്സിയവും ക്ഷാരഗുണമുള്ള ഭക്ഷണപദാര്ത്ഥങ്ങളും ആവശ്യമാണ്‌. ശരീരത്തിന് ക്ഷാരഗുണം കാന്സറിന്റെ പുരോഗതിയെ സ്തംഭിപ്പിക്കുന്നു.
ഡോക്ടര്‍ കോള്ഡ്വെല്‍ പറയുന്നത് ഞരമ്പുകളിലൂടെ വൈറ്റമിന്‍ C ഇന്ജെ്ക്റ്റ് ചെയ്യുന്നത് ഫലപ്രദമാണെന്നാണ്. 100 cc വൈറ്റമിന്‍ C, ആഴ്ചയില്‍ മൂന്ന് തവണ നല്കു്ന്നത് അത്ഭുതകരമായ ഫലം ചെയ്യുമത്രേ. വിശ്വസിച്ചാലും ഇല്ലെങ്കിലും, വൈറ്റമിന്‍ C ഇന്ജെക്ഷന്‍ ചെയ്ത ശേഷം ദിവസങ്ങള്ക്കകം കാന്സര്‍ പൂര്ണ്ണമായും അപ്രത്യക്ഷമാകുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
മറ്റൊരു പ്രധിവിധി “ഹൈപ്പോക്സിയ” ഇല്ലാതാക്കുകയാണ്. പല തവണകളായി ഓക്സിജന്‍ തെറാപി ചെയ്യുക – ഇതില്‍ ശരീരത്തിലെ രക്തം എടുത്ത് അതിനെ ശുദ്ധ ഓക്സിജന്‍ കൊണ്ട് പോഷിപ്പിച്ച ശേഷം തിരിച്ച് ശരീരത്തിലേക്ക് 12 തവണ ഇന്ജക്റ്റ് ചെയ്യുന്നു.
ശരീരത്തില്‍ നിന്നും രക്തം എടുക്കുമ്പോള്‍ അതിനു കറുപ്പ് കലര്ന്ന ചുവപ്പ് നിറമാണ്. പക്ഷെ ഈ തെറാപിയില്‍, ശരീരത്തിലേക്ക് തിരിച്ചു കയറ്റുന്ന രക്തം നവജാതശിശുവിന്റെ ശുദ്ധമായ രക്തം പോലെ ഇളം ചുവപ്പ് നിറമുള്ളതാണ്. ഈ ചികിത്സ ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നു.
നമ്മുടെ ഭക്ഷണക്രമത്തില്‍ വൈറ്റമിന്‍ E കൂടി ഉള്പ്പെ ടുത്താന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. വൈറ്റമിന്‍ E രക്തസമ്മര്ദ്ദം കുറക്കാന്‍ സഹായിക്കുന്നു. പക്ഷെ വൈറ്റമിന്‍ E ശാസ്ത്രീയമായി ഉണ്ടാക്കിയത് അല്ല ഉപയോഗിക്കേണ്ടത്, പ്രകൃത്യാ ഉളളതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്ക്കുന്നു.
രാസപദാര്ത്ഥ്ങ്ങള്‍ കാന്സര്‍ ചികിത്സയെ സഹായിക്കുന്നില്ല എന്ന് ഓര്ക്കു്ക. വര്ഷ‍ങ്ങള്ക്കു മുന്പ് കാന്സര്‍ എന്ന രോഗം തന്നെ ഉണ്ടായിരുന്നതേ ഇല്ല. ഇപ്പോള്‍ ഉണ്ടാവേണ്ട കാരണവും ഇല്ല. ഇത് നാം തന്നെ വരുത്തിവെച്ച ഒരു രോഗം ആണ്.
പ്രതിദിനം 4 ലിറ്റര്‍ വെള്ളം ½ ടീസ്പൂണ്‍ കടലുപ്പ്‌ ചേര്ത്ത് കുടിക്കാന്‍ ഡോക്ടര്‍ കോള്ഡ്വെല്‍ പറയുന്നു – വൃക്കയ്ക്ക് തകരാറ് ഒന്നും ഇല്ലെങ്കില്‍. രക്തത്തില്‍ ഉപ്പിന്റെ കുറവ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു. ആവശ്യമായ ഉപ്പ് ശരീരത്തില്‍ ഇല്ലെങ്കില്‍ ശരീരത്തിലെ ഇലക്ട്രിക് സിഗ്നലുകളുടെ സംപ്രേക്ഷണം താറുമാറാകുന്നു.
നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ഉപ്പ് ഒരു പ്രാധാന വിഷയം ആണ്. നമ്മള്‍ കഴിക്കുന്ന ഉപ്പില്‍ യഥാര്ത്ഥ ത്തില്‍ 1/3 ഭാഗം മാത്രമേ ഉപ്പ് ഉള്ളൂ. ബാക്കി ഗ്ലാസ്, മണല്‍ ഇവയാണ്. ഗ്ലാസ്, മണല്‍ ഇവ രക്തധമനികള്ക്ക് കേടുപാട് ഉണ്ടാക്കുകയും രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ രക്തധമനികളെ സംരക്ഷിക്കുന്നു. കൊളസ്ട്രോള്‍ കൂടുന്നത് രക്തസമ്മര്ദ്ദം് കൂട്ടുവാന്‍ ഇടയാക്കുന്നു എന്നാണു പലരും കരുതുന്നത്. കൊളസ്ട്രോള്‍ കൂടുന്നത് മരണത്തിന് ഇടയാക്കുന്നില്ല. പക്ഷെ കൊളസ്ട്രോളിന്റെ അളവ് കുറയുന്നത് ഗുരുതരാവസ്ഥയിലേക്ക് നയിക്കും.

No comments:

Post a Comment