Thursday, March 24, 2016

ഹരിത ഗ്രഹം




                                                                                                                                 Remya Krishna 

ജീവൻ നിലനിർത്താനാവശ്യമായ അന്തരീക്ഷ ആവരണത്തെയാണ് ഹരിത ഗൃഹം എന്നു പറയുന്നത്. അന്തരീക്ഷമുള്ള ഏക ഗ്രഹം ഭൂമി മാത്രമാണ്.
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് വർഷം മുഴുവൻ ചെയ്യാവുന്ന ഇതിനെ സംരക്ഷിത കൃഷി എന്നും പറയപ്പെടുന്നു. മഴ മറകൃഷി എന്നും അതിനു പേരുണ്ട്
ഇതിനായി പ്രധാനമായും കവുങ്ങ് കാറ്റാടി മുളന്തണ്ടുകൾ എന്നിവ ഉപയോഗിക്കുന്നു. മേൽക്കൂരക്കായി സൂര്യപ്രകാശം കടത്തിവിടുന്ന 200 മൈക്രോൺ നമുള്ള പോളിത്തീൻ ഷീറ്റുകളാണ് വേണ്ടത്.. വിപണിയിലും ലഭ്യമാണ്. അർദ്ധവൃത്താകൃതിയിലോ പന്തലിടുന്ന പോലെയോ ഉണ്ടാക്കാം. തുള്ളി നന എന്നിവയും വളരെ പ്രയോജനം ചെയ്യും.
കേരളത്തിലെ എല്ലാ വീടുകളിലും ഇതു പരീക്ഷിക്കാം
ഓരോ വിളയ്ക്കും ഏറ്റവും ഉയര്ന്ന ഉല്പ്പാദന ക്ഷമത കൈവരിക്കണമെങ്കില് അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലോപ്രകാശം , അന്തരീക്ഷത്തിലലേയും വേരു മണ്ഡലത്തിലേയും (മണ്ണിലെ) താപനില , വേരു മണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായു സഞ്ചാരവും , അന്തരീക്ഷ വായുവിന്റെ ഘടന എന്നിവ ചെടിയ്ക്ക്‌ ഏറ്റവും അനുയോജ്യമായ തരത്തിലായിരിക്കണംസംരക്ഷിത കൃഷി രീതിയില് ഈ ഘടകങ്ങള് പൂര്ണ്ണമായും ക്രമീകരിക്കാന് കഴിയും ഓരോ ഹരിത ഗൃഹത്തിനും അതിനുള്ളിലെ അന്തരീക്ഷത്തെ നിയന്ത്രിക്കാനുള്ള കഴിവ് അതിന്റെ രൂപകല്പനയേയും അതില് അന്തരീക്ഷം ക്രമീകരിക്കുന്നതിനുപയോഗിച്ചിട്ടുള്ളസംവിധാനത്തെയും ആശ്രയിച്ചിരിക്കും ഏതുതരം സസ്യമാണ് ഹരിതഗൃഹത്തില് വളര്ത്താനുദ്ദേശിക്കുന്നത്,അതിന്റെഉല്പ്പന്നങ്ങള്ക്ക് വിപണിയിലുള്ള വിലയും പ്രാധാന്യവും , എവിടെയാണ് കൃഷി ചെയ്യാന് ഉദ്ദേശിക്കുന്നത് ( കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ) എന്നിവയെആശ്രയിച്ചായിരിക്കണം.ഹരിതഗൃഹത്തിന്റെ രൂപകല്പ്പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുക്കേണ്ടത് .എന്താണ് സംരക്ഷിത കൃഷി രീതി അഥവാ ഹരിതഗൃഹ കൃഷി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്?സംരക്ഷിത കൃഷി രീതിയില് നാം ചെടികള് വളര്ത്താനായി ആവശ്യത്തിന് വലുപ്പമുള്ള ഹരിത ഗൃഹങ്ങള് നിര്മ്മിക്കുന്നു, . ഇവ ഹരിത ഗൃഹത്തില് വളരുന്ന ചെടികള്ക്ക് ചുറ്റുമുള്ള അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷത്തില്നിന്നും വേർതിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിലെ അന്തരീക്ഷനിലവ്യത്യാസപ്പെട്ടിരിക്കുന്നു.സംരക്ഷിത കൃഷിയില് നൂതന സാങ്കേതികവിദ്യകളായ സൂക്ഷ്മ ജലസേചനം, മണ്ണ് ഇതര മാദ്ധ്യമകൃഷി, ഫെര്ട്ടിഗേഷന് , സൂക്ഷ്മ പ്രജനനം, ഉയര്ന്ന ഉല്പ്പാദനക്ഷമത യുള്ള ഹൈബ്രിഡ്‌ വിത്തുകള് , പ്ലാസ്റ്റിക് പുത ,സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, രാത്രി പകല് ദൈര്ഘ്യത്തിന്റെനിയന്ത്രണം, കാര്ബണ് ഡൈ ഓക്സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു .ഹരിത ഗൃഹത്തിനുള്ളില്വളര്ത്താനുള്ള ചെടികളെ തെരഞ്ഞെടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാദ്ധ്യതയും മുന്നിര്ത്തിയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളില് നടത്തിയ പഠനനങ്ങളില് നിന്നും താഴെ പറയുന്ന ചെടികള് ഹരിത ഗൃഹത്തില് വളര്ത്താന് യോജിച്ചതായാണ് കണ്ടിട്ടുള്ളത് .പച്ചക്കറികള് :: തക്കാളി , സാലഡ് വെള്ളരി , പയറിനങ്ങള് , ക്യാപ്സിക്കം,ചെറി തക്കാളി ,വെണ്ട,ബ്രോക്കോളി,കാബേജ് ,കോളി ഫ്ലവര് , ഉള്ളി , ഇലക്കറികള്ക്കായുള്ള ചെടികള് (മല്ലി, ചീര ,പാലക്ക്) ലെറ്റ്യൂസ് മുതലായവ.പഴവര്ഗ്ഗങ്ങള് :: സ്ട്രോബറി ,പൂച്ചെടികള് :: റോസ് , ജെര്ബറ,കാര്നേഷന്, ഓര്ക്കിഡ് , ആന്തൂറിയം , ക്രൈസാന്തിമം ലില്ലികള് , ഹരിത ഗൃഹത്തില് ചെടികളുടെ ഉയര്ന്ന ഗുണനിലവാരമുള്ള തൈകള് ഉണ്ടാക്കി വിപണന നടത്തുന്നതും വളരെ ആദായകരമായി കണ്ടിട്ടുണ്ട് .

No comments:

Post a Comment